കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന കോ ഓപ്പറേറ്റീവ് എക്സ്പോയിൽ ഫെഡറൽ വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള അവാർഡ് ബഹു: സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവനിൽ നിന്നും എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ ഏറ്റുവാങ്ങി. .സ്റ്റാൾ അറേഞ്ച്മെന്റ്, ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളുമായുള്ള ഇടപെടൽ, മൊത്തം വിൽപ്പന തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
- Advertisement -