Ultimate magazine theme for WordPress.

ഏലൂര്‍ ഫാക്ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി

0

കൊച്ചി: ഏലൂര്‍ ഫാക്ട് അമോണിയ പ്ലാന്റില്‍ ഹൈഡ്രജന്‍ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറി. ചെറിയ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു.

 

- Advertisement -

ഇന്നലെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും.

- Advertisement -

Leave A Reply

Your email address will not be published.