ദേശീയപാതയ്ക്കരികിൽ പാതിരപ്പള്ളിയിലുള്ള കയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
കമ്പനിയുടെ ബോയ്ലർ വുഡ് ഫയർ തെർമികൂൾ ഹീറ്റർ ലൈൻ ലീക്കായി തീ പടരുകയായിരുന്നു.
- Advertisement -
ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്നു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.
- Advertisement -