Ultimate magazine theme for WordPress.

കണ്ണൂരില്‍ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

0

കണ്ണൂര്‍: അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ എച്ച്എസ്എസിലെ അധ്യാപകനായ കൂവോട് കല്ലാവീട്ടില്‍ കെ വി വിനോദ് കുമാറാണ് മരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.