ന്യൂഡല്‍ഹി: സഭയില്‍ പ്രതിഷേധിച്ചതിന് 11 രാജ്യസഭ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.ഇന്ന് രാവിലെ മുതല്‍ രാജ്യസഭാ നടപടികള്‍ തടസപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നതോടെ 11 എംപിമാരെ സസ്‌പെന്റ് ചെയ്തത്.
- Advertisement -