Ultimate magazine theme for WordPress.

മണ്ണിടിച്ചില്‍, വെള്ളക്കെട്ട്; സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്

0

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ രാത്രിയും നീണ്ടുനിന്നു. രാവിലെ വീണ്ടും പെയ്യാന്‍ ആരംഭിച്ചു. കൊച്ചി എം.ജി. റോഡില്‍ വെള്ളം കയറി. പലയിടത്തും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.