Ultimate magazine theme for WordPress.

കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ പതിനാറുകാരി മുങ്ങിമരിച്ചു

0

പാലക്കാട്: വണ്ടിത്താവളത്തില്‍ പതിനാറുകാരി കൃഷിയടത്തിലെ കുളത്തില്‍ മുങ്ങി മരിച്ചു. കരിപ്പാട് അമ്പലപ്പടി സ്വദേശിനി ശിഖാദാസ് ആണ് മരിച്ചത്. കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു. സഹോദരിയെ നാട്ടുകാര്‍ രക്ഷിച്ചു.

- Advertisement -

Leave A Reply

Your email address will not be published.