പാലക്കാട്: പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.
മുണ്ടൂര്‍ നൊച്ചുപ്പുള്ളിയിലാണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത്.
- Advertisement -
കാട്ടുപന്നിക്ക് വെച്ച കെണിയാണ് ഇതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
- Advertisement -