കൊല്ലം: കൊല്ലം പരവൂര്‍ പാലമുക്കില്‍ കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. വേളമാനൂര്‍ സ്വദേശി സുധിയാണ് മരിച്ചത്. തീപിടിച്ചതിന് പിന്നാലെ സ്‌ഫോടനം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -