ലണ്ടന്‍: മലയാളി നഴ്‌സും രണ്ട് കുട്ടികളും ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലും ആറും വയസാണ് കുട്ടികള്‍ക്ക് പ്രായം. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്‌സാണ് യുവതി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലേക്ക് എത്തിയത്.
- Advertisement -