പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട വെള്ളിയാഴ്ച അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇന്നലെ പടി പൂജ നടന്നു. മേൽശാന്തി വി ജയരാമൻ നമ്പൂതിരി സഹ കാർമികത്വം വഹിച്ചു. ഈ മാസം 30നാണ് പ്രതിഷ്ഠാദിനം. ഇതിന്റെ ഭാഗമായി 29ന് നട വീണ്ടും തുറക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.