Sign in
Sign in
Recover your password.
A password will be e-mailed to you.
Author
4621 posts 0 comments
ജില്ലാ സി.ബി.എസ്.ഇ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്‍ലൈറ്റ്ന്‍ 2023 ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന…
മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന സ്ഥലവും ചികിത്സയിലുളളവരെയും സന്ദര്‍ശിച്ചു
കൊച്ചി: കളമശേരിയിലെ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ…
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; 18 പേർക്ക് പരിക്ക്
വിജയനഗരം: ആന്ധ്ര പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ ആറ് മരണം. 18 പേർക്ക് പരിക്കേറ്റു. എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍…
- Advertisement -
ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ
ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ശിക്ഷ വിധിച്ചത്.…
ഗാസയില്‍ കരയാക്രമണം തുടങ്ങി; ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍; വീഡിയോ
ടെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളില്‍ കരയാക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം. ഇന്നലെ രാത്രി ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം…
അമേരിക്കയിൽ രണ്ടിടത്ത് വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു; ജാഗ്രതാ നിർദേശം
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന…
- Advertisement -
ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ നായരാണ് …
കാൺപൂരിലെ കിയ ഷോറൂമിൽ വൻ തീപിടിത്തം; 15 കാറുകൾ കത്തി നശിച്ചു
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ കിയ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 15 കാറുകൾ കത്തി നശിച്ചു. വൈകുന്നേരം മൂന്ന്…
‘എത്രയും വേഗം തിരിച്ചെത്തണം’; ഈജിപ്തിലും ജോര്‍ദാനിലുമുള്ള സ്വന്തം പൗരന്‍മാരോട് ഇസ്രയേല്‍
ഈജിപ്തിലും ജോര്‍ദാനിലുമുള്ള തങ്ങളുടെ പൗരന്‍മാരോട് എത്രയും വേഗം ഈ രാജ്യങ്ങള്‍ വിടാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍…
- Advertisement -
ന്യൂന മർദ്ദം തീവ്രമാകും; തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ; ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ…