Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
കോട്ടയം: ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ച കാർ വഴി തെറ്റി ഒഴുക്കിൽപ്പെട്ടു. തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ…
പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു, രണ്ടുമരണം
പാലക്കാട്: കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ്…
എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്തണം – മുഖ്യമന്ത്രി
മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത…
- Advertisement -
മുഹറം അവധി ഓഗസ്റ്റ് ഒൻപതിന്
തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനര്‍ നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍…
‘സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം’
തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ…
കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പൊന്നും ശരിയല്ല, നേരിടുകയേ മാര്‍ഗമുള്ളൂ-മന്ത്രി എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ മഴദുരന്തബാധിത…
- Advertisement -
പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
ചാലക്കുടി പുഴയില്‍ സ്ഥിതി ആശങ്കാജനകം; തീരത്തുള്ളവര്‍ ഉടന്‍ മാറണം, പുഴകള്‍ കരകവിയുന്നു
തൃശൂര്‍: ചാലക്കുടി പുഴയിലെ അതിശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തീരത്തുള്ളവര്‍ അടിയന്തരമായി…
ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു
തൃശൂർ: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ…
- Advertisement -
‘ഏത് സമയത്തും അപകടകരമായ സ്ഥിതി; ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; താഴ്ന്ന…
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നു. പറമ്പിക്കുളം ഡാമില്‍ നിന്ന്…