Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി…
മൊബൈൽ ചാർജറിൽ കടിച്ചു, എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു
ബംഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ…
കേന്ദ്ര പൊലീസ് സേനകളില്‍ 1,14,245 ഒഴിവുകള്‍; നികത്തുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അടക്കം ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ തസ്തികകള്‍…
- Advertisement -
ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും; മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ 31 മുതല്‍ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമന്…
വ്യാജ ബോംബ് ഭീഷണി മുഴക്കി യുവതി; നെടുമ്പാശ്ശേരിയില്‍ മുംബൈ വിമാനം വൈകി
കൊച്ചി: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്.
യാത്രക്കാരിയായ…
അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാകിന്റെ തിരിച്ചറിയൽ പരേഡിനു അപേക്ഷ നൽകും; ഏഴ് ദിവസത്തെ കസ്റ്റഡിയും…
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്.…
- Advertisement -
തുടര്‍ച്ചയായ വാദ്യഘോഷം അനുവദിക്കാനാവില്ല, കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരും ഉണ്ടാവും: നിയന്ത്രണം…
കൊല്‍ക്കത്ത: മുഹറം ഘോഷയാത്രയില്‍ തുടര്‍ച്ചയായ വാദ്യഘോഷങ്ങളിലുടെ മറ്റുള്ളവര്‍ക്കു ശല്യമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കണമന്ന് പശ്ചിമ…
കാരാപുഴയിൽ തിരച്ചിൽ പുനരാരംഭിച്ചു
കാരാപ്പുഴക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ സുരേന്ദ്രനെ കണ്ടെത്തുന്നതിന് കാരാപ്പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക്…
ഗംഗാ സിംഗ് ഐഎഫ്എസ് മുഖ്യ വനംമേധാവി
ഗംഗാ സിംഗ് ഐ.എഫ്.എസ്. കേരളത്തിന്റെ പുതിയ മുഖ്യ വനംമേധാവി. ഇന്നലെ (26.07.2023) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍…
- Advertisement -
വയനാട് എയര്‍ സ്ട്രിപ് സ്ഥല പരിശോധന നടത്തി
വയനാട് എയര്‍ സ്ട്രിപിനായുള്ള സ്ഥല പരിശോധന ട്രാന്‍സ്പോര്‍ട് സെക്രട്ടറിയും കെ.എസ്.ആര്.ടി.സി. എം.ഡിയുമായ ബിജു പ്രഭാകറിന്റെ…