Ultimate magazine theme for WordPress.

മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്‌നീഷ്യൻറെ പരിശോധന ഫലം നെഗറ്റീവ്

0

മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്‌നീഷ്യൻറെ പരിശോധന ഫലം നെഗറ്റീവ്. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാൾ അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.

- Advertisement -

Leave A Reply