Take a fresh look at your lifestyle.

ഉയരുന്ന ടിപിആര്‍ ഉയര്‍ത്തുന്ന ആശങ്ക ചില്ലറയല്ല; പരിശോധന കൂട്ടാണം, കൂടുതൽ…

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ സംഘത്തിന്‍റെ സന്ദർശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര…

വെടിയുതിർക്കാനുള്ള പരിശീലനം ലഭിച്ചു? പോയിന്റ് ബ്ലാങ്കില്‍ മാനസയ്ക്ക് നേരെയും…

കോതമംഗലം: കേരളത്തെ ഞെട്ടിച്ച മാനസ കൊലപാതകത്തിന് രഖില്‍ ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത കൈത്തോക്കുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തു വരുന്നത്. ബിഹാറിൽ തോക്കുകൾ നിര്‍മ്മിച്ചു നല്‍കുന്ന ക്രിമിനൽ…

13 കാരിയെ അമ്മയുടെ സമ്മതത്തോടെ പല തവണ പീഡിപ്പിച്ചു; 2 പ്രതികള്‍കൂടി അറസ്റ്റിൽ,…

ആറന്മുള: അമ്മയുടെ സമ്മതത്തോടെ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവറായ ഹരിപ്പാട് പടിപ്പുര വടക്കേതിൽ ഷിബിൻ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂർ ഷെമി മൻസിലിൽ ഡോക്ടർ എന്ന്…

ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു, മക്കളുടെ മുന്നിൽവച്ച് ഭാര്യയെ…

പാലക്കാട്: ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ…

തോക്കുതേടിയുള്ള രഖിലിന്‍റെ യാത്ര… ബിഹാറില്‍ എത്തിയത്…

കണ്ണൂര്‍: കോതമംഗലത്ത് മാനസയെ കൊല്ലാനുള്ള തോക്ക് ബിഹാറില്‍ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നടന്നത്…

തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാക്ക അനീഷിനെ വെട്ടിക്കൊന്നു; മോഷണങ്ങൾ നടത്തി മടങ്ങവെ…

തിരുവനന്തപുരം: തലസ്ഥാനത്ത് ​ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാക്ക അനീഷ് എന്നറിയപ്പെടുന്ന അനീഷ്. കാപ്പ ചുമത്തപ്പെട്ട്…

‘മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്‍റെ പേര് രേഖപ്പെടുത്തണം’; വിവാഹം…

ഡൽഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിക്ക് ജാമ്യം നല്‍കണമെന്ന ആവശ്യവുമായി, കേസിലെ ഇര അതായത് ഇപ്പോൾ 18 വയസ്സ് തികഞ്ഞ പെൺകുട്ടി…

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി മുങ്ങി; ഭര്‍ത്താവ്…

പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അഴിക്കുള്ളില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഹേമാംബിക…

പ്രതീക്ഷകള്‍ മാഞ്ഞു, നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ വെറുതെയായി; എങ്കിലും ജെറി ഈ…

തിരുവനന്തപുരം: സ്കൂട്ടറപകടം ആ ജീവന്‍ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ജെറി വര്‍ഗീസ് ഇനിയും ദീര്‍ഘനാള്‍  ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ്…

കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ്!; സുരേഷ് ഗോപി നാളികേര വികസന ബോർഡ്…

ഡൽഹി: എംപിയും നടനുമായ സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വിഎസ്പി സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം പുതിയ ഉത്തരവാദിത്തം ലഭിച്ചതിന്‍റെ സന്തോഷം ജനങ്ങളുമായി പങ്കുവച്ച്…