Ultimate magazine theme for WordPress.

കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി; 13 വയസ്സുകാരൻ മരിച്ചു

0

നെടുങ്കണ്ടം: ടെറസിന്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13 വയസ്സുകാരൻ മരിച്ചു. നെടുങ്കണ്ടം വാഴവര പരപ്പനങ്ങാടി മടത്തും മുറിയിൽ ബിജുസൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡ് (അപ്പു) ആണ് മരിച്ചത്.

ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥിയാണ്.

- Advertisement -

Leave A Reply

Your email address will not be published.