കോഴിക്കോട്: രണ്ടു മക്കളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി.
- Advertisement -
കോഴിക്കോട് നാദാപുരം പേരോട് ആണ് സംഭവം. ഫാത്തിമ, മുഹമ്മദ് എന്നീ കുട്ടികളാണ് മരിച്ചത്. മാതാവ് സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാദാപുരം പൊലീസ് കേസെടുത്തു.
- Advertisement -