തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായി. ഈ മാസം 25 മുതൽ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കും. വിവാഹത്തിന് 50 പേർക്ക് പങ്കെടുക്കാം. ഗ്രാമസഭകൾ ചേരാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.
- Advertisement -