Ultimate magazine theme for WordPress.

ലഖിംപുർ കൊലപാതകം: മന്ത്രിപുത്രൻ ആശിഷ് മിശ്ര ഹാജരായി

0

ലഖ്നൗ: ലഖിംപുറിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസിൽ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തർ പ്രദേശ് പോലീസിനു മുന്നിൽ ഹാജരായി.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

- Advertisement -

Leave A Reply