Ultimate magazine theme for WordPress.

സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നതിനുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി; ‘മാർഗരേഖ പുറത്തുവന്നതോടെ ആശങ്ക മാറി’

0

തിരുവനന്തപുരം: കോവിഡിന് ശേഷം സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നതിനുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർഗരേഖ പുറത്തുവന്നതോടെ ആശങ്ക മാറിയെന്നും മന്ത്രി പറഞ്ഞു.

കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനം. ഒരു തെറ്റ് എല്ലാവർക്കും സംഭവിക്കും. അത് മനുഷ്യ സഹജമാണെന്നും ആക്ഷേപിക്കുന്നവർക്ക് ഇതിൽ നിന്ന് സന്തോഷം കിട്ടുന്നെങ്കിൽ സന്തോഷിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

- Advertisement -

ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും നേമത്ത് അകൗണ്ട് പൂട്ടിയതിൽ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവൻകുട്ടി ആരോപിച്ചു.

- Advertisement -

Leave A Reply

Your email address will not be published.