കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ കൂത്തുപറമ്പ് നിർവ്വേലിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരുക്കുണ്ട്. ഒപ്പം സഞ്ചരിച്ചിരുന്ന മറ്റ് മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.
- Advertisement -
അപകടത്തിൽ പരിക്കേറ്റ ആകാശിന്റെ സുഹൃത്തുക്കളിൽ ഒരാളായ അശ്വിന്റെ നില ഗുരുതരമാണ്.
- Advertisement -