Ultimate magazine theme for WordPress.

ശ്വാസതടസ്സം, വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

0

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് വെൻറിലേറ്ററിൻറെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.