Ultimate magazine theme for WordPress.

കേന്ദ്രം എക്സൈസ് തീരുവ ഇനിയും കുറയ്ക്കണം; സംസ്ഥാനത്തെ നികുതി കുറയ്ക്കാനാകില്ലെന്ന് രാജസ്ഥാൻ സർക്കാർ

0

ജയ്പൂര്: ഇന്ധനവിലയിലെ എക്‌സൈസ് തീരുവയില് കേന്ദ്രസര്ക്കാര് ഇനിയും കുറവ് വരുത്തണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള് ഈടാക്കുന്ന വാറ്റ് തുകയില് ഉണ്ടായിട്ടുണ്ട്. 2014നേക്കാള് ഇരട്ടിയാണ് എക്‌സൈസ് തീരുവ ഇപ്പോള്. അതിനാല് സംസ്ഥാനത്തിന് നികുതി കുറയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

കേരളത്തില് വാറ്റ് കുറക്കണമെന്ന കോണ്ഗ്രസിന്റെ ആവശ്യത്തിനിടെയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം

 

- Advertisement -

Leave A Reply