മലപ്പുറം : ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥി നിധിന്‍ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്.മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകനാണ് മരിച്ച നിധിന്‍. ബസ് പിന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചു.
- Advertisement -