Ultimate magazine theme for WordPress.

അതീവ ഗ്ലാമറസ് റോളിൽ അമല പോൾ ബോളിവുഡിൽ; ട്രെയിലർ കാണാം

0

അമല പോൾ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരിസ് ‘ര‍ഞ്ജിഷ് ഹി സഹി’ ട്രെയിലർ റിലീസ് ചെയ്തു. 70 കളിലെ ബോളിവുഡ് ആണ് കഥാപശ്ചാത്തലം. ജീവിതത്തിൽ പരാജിതനായ സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് പ്രമേയം. സിനിമാ നടിയുടെ വേഷത്തിൽ അമല പോൾ എത്തുന്നു.

- Advertisement -

മഹേഷ് ഭട്ട് ആണ് നിർമാണം. വൂട്ട് സെലക്ട് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. നടിയുടെ ആദ്യ ഹിന്ദി പ്രോജ്ക്ട് കൂടിയാണിത്. താഹിർ രാജ്, അമൃത പുരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

- Advertisement -

Leave A Reply