Ultimate magazine theme for WordPress.

അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു

0

തിരുവനന്തപുരം: പ്രീ പ്രൈമറി അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു. 14.88 കോടി രൂപയാണ് അനുവദിച്ചത്.

ജനുവരി മുതൽ അധ്യാപകർക്കും ആയമാർക്കും ഓണറേറിയം മുടങ്ങിയിരുന്നു. ഇതാണ് നൽകാൻ തീരുമാനിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.