Ultimate magazine theme for WordPress.

ഡ്രൈവർമാർക്കായി നാറ്റ്പാകിന്റെ പരിശീലനം

0

സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസൻസ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 27, 28, 29 തിയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തിൽ പരിപാടി നടക്കുമെന്ന് ട്രാഫിക് എൻഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി ഡിവിഷൻ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2779200, 9074882080.

- Advertisement -

Leave A Reply

Your email address will not be published.