Ultimate magazine theme for WordPress.

പാലക്കാട് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു

0

പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം.

 

- Advertisement -

കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്.  വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

- Advertisement -

Leave A Reply

Your email address will not be published.