Ultimate magazine theme for WordPress.

പൊലീസ് ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

0

കൊല്ലം: ചവറയിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ് മരിച്ചത്.

 

- Advertisement -

വീട്ടിലെ ശുചിമുറിക്ക് വാതിൽ വയ്ക്കുന്നതിനിടെയാണ് അപകടം. വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.