Ultimate magazine theme for WordPress.

മൂന്ന് മാസത്തിന് ശേഷം ആദ്യം; സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു, ജാഗ്രത

0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരം കടന്നത്.

 

- Advertisement -

കഴിഞ്ഞ മണിക്കൂറുകളില്‍ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇത്തവണയും എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍.  എറണാകുളം ജില്ലയില്‍ 987 പേര്‍ക്കാണ് രോഗം ബാധിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.