മലപ്പുറം: കാറിൽ കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. മലപ്പുറം മേലാറ്റൂരിലാണ് വൻ കുഴൽപ്പണ വേട്ട.
- Advertisement -
ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. 1.15 കോടിയുടെ കുഴൽപ്പണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.
- Advertisement -