Ultimate magazine theme for WordPress.

ഇന്ത്യന്‍ കായികചരിത്രത്തിലെ സവിശേഷനിമിഷം; അഭിനന്ദിച്ച് മോദി; ആഘോഷമാക്കി ഒരു നാട്

0

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷനിമിഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്.

- Advertisement -

Leave A Reply

Your email address will not be published.