കണ്ണൂര്‍: തളിപ്പറമ്പില്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവുശിക്ഷ. പി ഇ ഗോവിന്ദന്‍ നമ്പൂതിരിയെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്.
- Advertisement -
കേസില്‍ അധ്യാപകനെതിരെ 2.70ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ കോടതി ചുമത്തിയിട്ടുണ്ട്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ യുപി സ്‌കൂള്‍ കൂട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നതാണ് കേസ്.
- Advertisement -