Ultimate magazine theme for WordPress.

കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

0

തിരുനെല്ലി: തിരുനെല്ലി ബേഗൂരിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും, ബേക്കറി ഉത്പന്നങ്ങള്‍ കയറ്റിവന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ആറോളം പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന തരുവണ ആറുവാള്‍ മുഹമ്മദ് സര്‍ജാദ് (22), മുഹമ്മദ് സര്‍ബാസ് (22),
ബസ്സിൽ ഉണ്ടായിരുന്ന സ്വദേശികളുമായ ജിൽന, ജിൽഷ,മയൂഖ, സിനോയി നിതീഷ് തുടങ്ങിയവർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. തിരുനെല്ലി ക്ഷേത്രം കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.

- Advertisement -

Leave A Reply