Ultimate magazine theme for WordPress.

പന്ത്രണ്ടുകാരിയെ അച്ഛന്‍ മദ്യം കുടിപ്പിച്ചു; പെണ്‍കുട്ടി ആശുപത്രിയില്‍

0

കാസര്‍കോട്: അയ്യങ്കാവില്‍ പന്ത്രണ്ടുകാരിയെ അച്ഛന്‍ മദ്യം കുടിപ്പിച്ചെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

- Advertisement -

അച്ഛനെ രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

- Advertisement -

Leave A Reply

Your email address will not be published.