Ultimate magazine theme for WordPress.

അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം

0

പാലക്കാട്: അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം. പാലക്കാട് കൂറ്റനാടാണ് സംഭവം. വീട്ടിൽ നിൽക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.

 

- Advertisement -

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisement -

Leave A Reply

Your email address will not be published.