Ultimate magazine theme for WordPress.

തൃശൂരില്‍ വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു

0

തൃശൂര്‍: ആളൂരില്‍ വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണവും 22,000 രൂപയും കവര്‍ന്നു. വീടിന്റെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

Leave A Reply

Your email address will not be published.