കൊച്ചി: മൂന്നു ദിവസം തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,760 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4595 ആയി.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു.
- Advertisement -