Ultimate magazine theme for WordPress.

കോട്ടയത്ത് വീടിനുള്ളില്‍ അമ്മയുടേയും മകന്റേയും മൃതദേഹം; അന്വേഷണം

0

കോട്ടയം: അമ്മയേയും മകനേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മറിയപ്പള്ളിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറിയപ്പള്ളിയില്‍ കളത്തൂര്‍പറമ്പില്‍ രാജമ്മ (85), മകന്‍ സുഭാഷ് (55) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

Leave A Reply

Your email address will not be published.