ന്യൂഡല്‍ഹി: അടുത്ത മാസം രാജ്യത്ത് 14 ദിവസം ബാങ്ക് അവധി. എന്നാല്‍ കൂടുതലും പ്രാദേശിക അവധിയാണ് എന്നതാണ് പ്രത്യേകത. വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടുന്നതാണ് അവധി.
ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും അവധികള്‍ക്ക് പുറമേ ഡിസംബര്‍ 3,5, 12, 19, 24, 26, 29, 30, 31 തീയതികളിലാണ് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയുടെ പ്രാധാന്യം അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. മറ്റിടങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കും.
- Advertisement -