കൽപറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് നേടിയ സിനി സൂസൻ മത്തായി. കൽപറ്റ കോലത്തുവലിയ വീട്ടിൽ പരേതനായ അഡ്വ. വി.എ മത്തായിയുടെയും ചെല്ലമ്മ മത്തായിയുടെയും മകളും, സുൽത്താൻ ബത്തേരി കോലത്തുപറമ്പിൽ ജസ്റ്റിൻ കെ. ജോണിന്റെ ഭാര്യയുമാണ്.
- Advertisement -