Ultimate magazine theme for WordPress.

അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ചു; അടിമാലിയില്‍ വയോധിക മരിച്ചു

0

തൊടുപുഴ: അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ച വയോധിക മരിച്ചു. അടിമാലി കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണു മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 2ന് വീട്ടില്‍വച്ച് അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisement -

Leave A Reply