Ultimate magazine theme for WordPress.

രാജ്യത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; വിദേശയാത്രാ പശ്ചാത്തലമില്ല; ആശങ്ക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാള്‍ക്ക് കുരങ്ങുപനി ( മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് വൈറസ് ബാധ…

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി പിടിയില്‍

തൃശൂര്‍: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ തൃശൂര്‍  ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.…

മുന്നണി വിപുലീകരണം ചര്‍ച്ചയില്‍; കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം; ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല:…

കോഴിക്കോട്: മുന്നണി വിപുലീകരണം ചര്‍ച്ചയിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.…

- Advertisement -

ദ്രൗപദി മുര്‍മു നാളെ അധികാരമേല്‍ക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ…

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രാവിലെ 10…

ഇന്ത്യന്‍ കായികചരിത്രത്തിലെ സവിശേഷനിമിഷം; അഭിനന്ദിച്ച് മോദി; ആഘോഷമാക്കി ഒരു നാട്

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ…

- Advertisement -

ശക്തമായ നീരൊഴുക്ക് : പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രാവിലെ 10…

സൗജന്യ ഓണക്കിറ്റിന് സർവിസ് ചാർജ്; 15 രൂപ ഈ​ടാ​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സൗജന്യ ഭ​ക്ഷ്യ​ക്കി​റ്റിന് സർവിസ് ചാർജ് …

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു, നാട്ടുകാർ കൂട്ടമായി എത്തി മർദ്ദിച്ചെന്ന് പരാതി; ഒരാൾ…

പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർഥികളെ നാട്ടുകാർ മർദിച്ച സംഭവത്തിൽ…

- Advertisement -