Ultimate magazine theme for WordPress.

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോ?; തിരിച്ചടിച്ച് കെ വി…

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തതിന് കെപിസിസി നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ കെ വി തോമസ്…

രണ്ടാംദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍, ഡല്‍ഹിയില്‍ മാത്രം ആയിരത്തിന് മേലെ; ജാഗ്രത

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2380 പേര്‍ക്കാണ് വൈറസ്…

അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ…

കട്ടപ്പന: മൂന്നാഴ്ച മുൻപ് മുഖം കഴുകവെ മൂക്കിനുള്ളിലേക്ക് കയറിയ കുളയട്ടയെ യുവാവിന്റെ മൂക്കിൽ നിന്ന് പുറത്തെടുത്തു. ജീവനോടെയാണ്…

- Advertisement -

11കാരനെ കാണാതായി, മലകയറിയെന്ന് അഭ്യൂഹം; തെരഞ്ഞ്‌ പോയ ആളെ പാമ്പ് കടിച്ചു

മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ കാണാതായ പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ മലകയറിയിട്ടുണ്ടാവുമെന്ന അഭ്യൂഹം പരന്നത് പരിഭ്രാന്തി പരത്തി.…

സുഹൃത്ത് നെഞ്ചില്‍ കത്രിക കൊണ്ട് കുത്തി; ഹൃദയത്തില്‍ ആഴത്തില്‍ മുറിവ്; സങ്കീര്‍ണ ശസ്ത്രക്രിയ

തിരുവനന്തപുരം:  ഹൃദയത്തില്‍ കത്രിക കൊണ്ടുള്ള മുറിവുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച രോഗിക്കു നടത്തിയ അടിയന്തര സങ്കീര്‍ണ…

രാത്രി നടുറോഡില്‍ ചോരയില്‍ കുളിച്ച് എട്ടുമാസം പ്രായമായ കുഞ്ഞ്; രക്ഷകനായി സ്പീക്കര്‍

തിരുവനന്തപുരം: രാത്രി  അപകടത്തില്‍പ്പെട്ട എട്ടുമാസം പ്രായമായ കുഞ്ഞിന് രക്ഷയായി സ്പീക്കര്‍ എം ബി രാജേഷ്. തിങ്കളാഴ്ച രാത്രി…

- Advertisement -

വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.…

ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാര്‍, കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരം: കെ…

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനേജ്‌മെന്റും…

വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ…

- Advertisement -

ഭാര്യയെ വെട്ടിക്കൊന്നു, സഹോദരിയുടെ കൈ വെട്ടിമാറ്റി; ഭർത്താവ് ജീവനൊടുക്കി

കൊച്ചി: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെടുവത്തൂർ സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്നത്.…