Ultimate magazine theme for WordPress.

പ്രമേഹം ഗുരുതരമായി അവയവങ്ങളെ ബാധിക്കുമ്പോൾ എന്തുചെയ്യണം?

രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുന്നതാണ് ഹൈപ്പർ ഗ്ലൈസീമിയ. ഇത് ശരീരത്തിലെ പല കോശങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി…

‘തിരനോട്ടം’ മുതൽ ‘വില്ലൻ’ വരെ; മാനസഗുരുവിന് ഗാനാഞ്ജലിയുമായി മോഹൻലാൽ

സംഗീതയാത്രയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിന് ആദരമർപ്പിച്ച് നടൻ മോഹൻലാൽ. തന്റെ പ്രിയഗാനങ്ങൾ കൊണ്ടുള്ള…

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെത്തുടർന്ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് 3.30 നാണ് യോഗം. മന്ത്രിമാർ,വിവിധ വകുപ്…

- Advertisement -

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്…

ഇടുക്കി അണക്കെട്ട് ഉച്ചയ്ക്ക് തുറക്കും, തീരുമാനം മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതിനാൽ

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്ററാണ്…

പാലക്കാട്ട് നാലും ഒന്നും വയസ്സുള്ള മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്…

- Advertisement -

മുല്ലപ്പെരിയാർ വീണ്ടും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് മഴ കനക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24…

സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച​മു​ത​ല്‍ സ​മ്ബൂ​ര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച​മു​ത​ല്‍ സ​മ്ബൂ​ര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഇ​തു​വ​രെ…

മയിലിനെ കറിവയ്ക്കാനായി ഇനി ദുബായിലേക്ക്.! ഫിറോസിന് സംഘപരിവാർ അനുകൂലികളുടെ പൊങ്കാല

പാലക്കാട്: യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറക്കു നേരെ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം. മയിലിനെ കറിവെക്കാനായി ഇനി ദുബായിലേക്ക്…

- Advertisement -

കോൺഗ്രസ് ഭരിക്കുമ്‌ബോൾ ഇന്ത്യ പാതി മുസ്ലീം രാഷ്ട്രം, ഹിന്ദുത്വ വിവാദത്തിൽ കടുപ്പിച്ച് ബിജെപി

ദില്ലി: ഹിന്ദുത്വത്തിനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളിൽ ചൊടിച്ച് ബിജെപി. കോൺഗ്രസ് ഭരിച്ചപ്പോൾ ഇന്ത്യ ഭാഗികമായി മുസ്ലീം…