Ultimate magazine theme for WordPress.

തടഞ്ഞുവെച്ച ഗസ്റ്റ് ഹൗസ് മുറി തൂത്തുവാരി പ്രിയങ്ക; നിരാഹാരമിരിക്കുന്നതായി റിപ്പോർട്ട്

0
Loading...

ലഖ്നൗ: തന്നെ തടഞ്ഞുവെച്ച ഗസ്റ്റ് ഹൗസിലെ മുറി തൂത്തുവാരി പ്രിയങ്കാ ഗാന്ധി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ലഖിംപൂർ ഖേരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടംബാംഗങ്ങളെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് പ്രിയങ്കയെ തടഞ്ഞുവെച്ചത്.

Loading...

- Advertisement -

മുറി വൃത്തിയാക്കിയ ശേഷം പ്രിയങ്ക അവിടെ നിരാഹാരമിരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മുറി ആകെ പൊടിപിടിച്ചു കിടക്കുകയായിരുന്നുവെന്നും പ്രിയങ്ക തന്നെ അത് വൃത്തിയാക്കിയെന്നും ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രതികരിച്ചു.

Loading...

- Advertisement -

Leave A Reply

Your email address will not be published.