ന്യൂഡല്‍ഹി: നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു.
Shri Nedumudi Venu was a versatile actor, who could fill life into diverse roles across many genres. He was also a prolific writer and was passionate about theatre. His passing away is a loss to the world of films and culture. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) October 11, 2021
- Advertisement -
നെടുമുടി വേണു വൈദഗ്ദ്ധ്യമുള്ള നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരന് കൂടിയായിരുന്നു. നാടകത്തിലും അഭിനിവേശം വ്യക്തിയാണ് നെടുമുടിയെന്നും മോദി ട്വീറ്റ് ചെയ്തു.
- Advertisement -