ആലപ്പുഴ: സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം സജീവന്റെ തിരോധാനത്തിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്. ഭാര്യ സാജിത നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നടപടി.
സെപ്തംബർ 29 മുതലാണ് സജീവനെ കാണാതായത്. 30 ദിവസത്തിനു ശേഷവും കേസിന് തുമ്ബുണ്ടാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് ഹരജിയിൽ പറയുന്നു.
- Advertisement -