കൊച്ചിയിൽ മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ കൊല്ലപ്പെടും മുമ്പ്് പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഹോട്ടൽ ഒളിപ്പിച്ചെന്ന് പൊലീസ്. ഫോർട്ട് കൊച്ചിയിലെ നമ്ബർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാർഡ് ഡിസ്‌ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടൽ ഉടമയുടെ ഇടക്കൊച്ചിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
ഫോർട്ട് കൊച്ചിയിലെ നമ്ബർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാർഡ് ഡിസ്‌ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
- Advertisement -
അതേസമയം, മുൻ മിസ് കേരള ആൻസി കബീർ, മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ, ഇരുവരുടെയും സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവർ പാലാരിവട്ടത്ത് കാറപടകത്തിൽ കൊല്ലപ്പെട്ട കേസിലാണ് ഇവരും വാഹനമോടിച്ചയാളും പങ്കെടുത്ത ഡിജെ പാർട്ടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
- Advertisement -